Saturday, June 6, 2020
Home Lifestyle മൊബൈൽ റേഞ്ച് കുറവാണോ വിഷമിക്കേണ്ട പരിഹാരമുണ്ട് ..

മൊബൈൽ റേഞ്ച് കുറവാണോ വിഷമിക്കേണ്ട പരിഹാരമുണ്ട് ..

മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തിൽ ഒരു അവശ്യ വസ്തു ആയി മാറിയിട്ട് നാളുകളേറെയായി.ഈ ലോക്ടൌന്‍ കാലത്ത് മൊബൈൽ ഫോൺ ഇല്ലാതെ ഒരു നിമിഷം പോലും ചിന്തിക്കാൻ കഴിയാത്ത ധാരാളം ആളുകളുണ്ട്.

നമ്മുടെ ഓരോ നിമിഷങ്ങളും മൊബൈൽ ഫോണുമായി ബന്ധപ്പെട്ട കഴിഞ്ഞു എന്നാൽ ഇത്തരത്തിലുള്ളവരെ പലപ്പോഴും വലക്കുന്ന ഒരു പ്രശ്നമാണ് നെറ്റ്‌വർക്ക് കിട്ടാതിരിക്കുക എന്നുള്ളത്. 

റെയിഞ്ച് കുറവ്, ഇൻറർനെറ്റ്സ്പീഡ് കുറവ്, വീഡിയോ കാണാനും ചെയ്യാനുമുളള ബുദ്ധിമുട്ട് ഇങ്ങനെ പല പല കാരണങ്ങളാണ് അവരെ അലട്ടി കൊണ്ടിരിക്കുന്നത്.

എന്നാൽ നമ്മുടെയൊക്കെ വീടിരിക്കുന്ന ചുറ്റുവട്ടത്ത് ഏതൊക്കെ കമ്പനിയുടെ മൊബൈൽ നെറ്റ്‌വർക്ക് ആണ് നല്ലരീതിയിൽ പ്രവർത്തിക്കുന്നത്എന്ന് കണ്ടുപിടിക്കാനുള്ള ഒരു മാർഗ്ഗം ഉണ്ടെങ്കിലോ ?

ഇപ്പോൾ പലരും ചെയ്യുന്നത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഓരോ കമ്പനിയുടെയും സിം മേടിച്ചിട്ട് ഉപയോഗിച്ച് നോക്കി നെറ്റ്‌വർക്ക് ഉണ്ടോ എന്ന് നോക്കുകയാണ് ചെയ്യുന്നത് 

എന്നാൽ ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നമുക്ക് ഈസി ആയി കണ്ടുപിടിക്കാൻ കഴിഞ്ഞാലോ?.എന്നാൽ അത്തരത്തിൽ വളരെ ഉപയോഗപ്രദമായ ഒരു ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ് .

സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുന്ന ഈ ആപ്ലിക്കേഷൻ ഉപയോഗിച്ച് നമ്മുടെ ചുറ്റുവട്ടത്തുള്ള മൊബൈൽ നെറ്റ്‌വർക്ക് ഏതൊക്കെയാണ്, നെറ്റ്‌വർക്ക് ഉപയോഗിക്കുന്നതിനുള്ള സ്പീഡ് എത്രത്തോളം നമുക്ക് ലഭിക്കും അല്ലെങ്കിൽ അതിൻറെ സ്പീഡ് എത്രയാണ് എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിയും 

നിരവധി ഫീച്ചറുകൾ ലഭ്യമായിട്ടുള്ള ഈ സൗജന്യ ആപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ് .ഓപ്പൺ സിഗ്നൽ എന്ന് പ്ലേസ്റ്റോറിൽ സെർച്ച് കഴിഞ്ഞാൽ ഈ ആപ്ലിക്കേഷൻ നിങ്ങൾക്ക് ലഭിക്കും 

വളരെ ഉപയോഗപ്രദമായ ഈ കാര്യം നിങ്ങൾക്ക് ഇഷ്ടപ്പെട്ടുവെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്തു കൊടുക്കുക 

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

Recent Comments