Saturday, June 6, 2020
Home Lifestyle ലോക്ക്ടൌണില്‍ വീട്ടിലിരുന്ന് പുതിയ കോഴ്സ് പഠിക്കാം. ലോക്ഡൌണ്‍ കഴിഞ്ഞു വീട്ടിലിരുന്ന് കാശുവാരാം..

ലോക്ക്ടൌണില്‍ വീട്ടിലിരുന്ന് പുതിയ കോഴ്സ് പഠിക്കാം. ലോക്ഡൌണ്‍ കഴിഞ്ഞു വീട്ടിലിരുന്ന് കാശുവാരാം..


ഈ ലോക്ഡൌണ്‍ കാലം കഴിയുമ്പോലേക്കും ഒരു പുതിയ കോഴ്സ് പഠിച്ച് ഒരു സെര്‍ട്ടിഫിക്കെറ്റ് കൂടെ കീശയിലാക്കിയാല്‍ എങ്ങനുണ്ടാകും.ഇതൊക്കെ എങ്ങനെ നടക്കും എന്നാണോ.എന്നാല്‍ നിങ്ങള്‍ക്കിപ്പോള്‍ വീട്ടിലിരുന്ന് ലോകത്തിലെ ഒന്നാം നിര ഓണ്‍ലൈന്‍ ലേര്‍നിഗ് പ്ലാറ്റ്ഫോം അയ അമേരിക്ക ആസ്ഥാനമായ Udemy യിലൂടെ കുറഞ്ഞ നിരക്കില്‍ ഇപ്പോഴത്തെ ഏറ്റവും ട്രന്‍ഡിഗ് കോഴ്സ് ആയ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പഠിക്കാനും സര്‍ട്ടിഫിക്കറ്റ് നേടാനും സാദിക്കും.


ലോക്ഡൌണിനു ശേഷം ഏറ്റവും കൂടുതല്‍ ജോലി സാധ്യത ഉള്ള ഈ കോഴ്സ് പഠിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വീട്ടിലിരുന്നും ജോലി ചെയ്യാവുന്നതാണ്.ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ടുള്ള ഈ കോഴ്സില്‍ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന്‍ നമുക്കൊന്നുനോക്കാം.


ഒരു മണിക്കൂരിനുള്ളില്‍ എങ്ങനെ ഒരു വെബ്സൈറ്റ് ഉണ്ടാക്കാം ,ഇമെയില്‍വഴി എങ്ങനെ ബിസിനസ്‌ വളര്‍ത്താം, നമ്മുടെ വെബ്‌സൈറ്റിനെ എങ്ങനെ ഗൂഗിളില്‍ മുന്‍പിലെത്തിക്കാം, ഫേസ്ബുക്ക്‌ ഇന്‍സ്ടഗ്രാം എന്നിവയിലൂടെ എങ്ങനെ പരസ്യം ചെയ്യാം, ഗൂഗിള്‍ ഉപയോഗിച്ച് എങ്ങനെ പരസ്യം ചെയ്യാം, എന്നിങ്ങനെ ഇപ്പോഴത്തെ ഏറ്റവും നൂതനമായ കാര്യങ്ങള്‍ ആണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.


താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങള്ക്ക് കോഴ്സ് വിവരങ്ങിലേക്ക് പോകാവുന്നതാണ്.കുറഞ്ഞ ചിലവില്‍ ഇപ്പോള്‍ ലഭിക്കുന്ന ഈ കോഴ്സ് പഠിച്ചാല്‍ നമുക്ക് ലഭിക്കുന്ന ചില ഗുണങ്ങള്‍ നോക്കാം.
കോവിട് മൂലം വരും നാളുകളില്‍ പുതിയ ജോലികള്‍ ലഭിക്കാതിരിക്കാനും നഷ്ടപ്പെടാനും സാദ്യത ഉള്ളതിനാല്‍ ഇത്തരം കോഴ്സ് ഇപ്പോള്‍ വീട്ടിലിരുന്ന് കൊണ്ട് പൂര്‍ത്തീകരിക്കുന്നതിലൂടെ നമുക്ക് സ്വയം വരുമാനം നേടാന്‍ സാദിക്കും.

ഇത്തരം സേവനങള്‍ കച്ചവടസ്ഥാപനങള്‍ക്ക് ചെയ്തുകൊടുത്തു വരുമാനം നേടാം.കൂടാതെ ബിസിനസ്‌ സ്ഥാപനം നടത്തുന്ന ആളുകള്‍ക്ക് ഇത്തരം നൂതന മാര്‍ക്കറ്റിംഗ് ആശയങ്ങള്‍ വളരെ തുച്ചമായ ചിലവില്‍ സ്വന്തം ബുസിനെസ്സില്‍ പരീക്ഷിക്കാനും അങ്ങനെ ബിസിനസ്‌ വര്‍ദ്ധിപ്പിക്കാനും സാദിക്കും. വീട്ടമ്മമാര്‍,വിദ്യാര്‍ഥികള്‍,ബുസിനെസ്സുകാര്‍ എന്നിങ്ങനെ ആര്‍ക്കും ചെരാവുന്നതാണ്.നമുക്കിഷ്ടമുള്ളപ്പോള്‍ പഠിക്കാം എന്നതും ഇതിന്‍ന്‍റെ ഒരു മെച്ചമാണ്.


Udemy എന്ന് പറയുന്നത് അമേരിക്കന്‍ ആസ്ഥാനമായ ലോകത്തിലെതന്നെ ഏറ്റവും മികച്ച ഓണ്‍ലൈന്‍ ലേണിഗ് പ്ലാറ്റ്ഫോം ആണ്.ഏകദേശം അമ്പതു മില്ല്യന്‍ ആളുകള്‍ പഠനം നടത്തുന്ന സ്ഥാപനം.അപ്പൊ സര്‍റ്റിഫിക്കറ്റിന്‍ന്‍റെ വിലയെ പറ്റി പ്രത്യേകം പറയേണ്ടല്ലോ. അപ്പൊ എങ്ങനാ ഉടനെ ചെരുവല്ലേ? ജോയിന്‍ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യാം.

https://ekaro.in/enkr2020043041690863

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.

Recent Comments