Saturday, June 6, 2020

News

കാർഷിക പ്രശ്നങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎ മുഖ്യമന്ത്രിക്ക്കത്ത് നൽകി ..

കോവിഡ് പശ്ചാത്തലത്തിൽ ഉൽപാദന മേഖലയിൽ വർധനവ് ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ പട്ടയമില്ലാത്ത ഭൂമിയിൽ കൃഷി ചെയ്യുന്ന കർഷകർക്കും പരിരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ചു റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യമന്ത്രിക്കും...

ഇടുക്കിയിൽ വീണ്ടും കോവിഡ് #Covid

ഇന്ന് 26 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്ക് നെഗറ്റീവാണ്. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട് മൂന്നുവീതം, കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ഓരോരുത്തര്‍ എന്നിങ്ങനെയാണ്...

കേരളത്തിന്‍റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും

കേരളത്തിന്‍റെ പച്ചപ്പും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. ലോക പരിസ്ഥിതി...

തരിശു ഭൂമി കൃഷിക്കുപയുക്തമാക്കും : മന്ത്രി എംഎം മണി

ജില്ലയിലെ സര്‍ക്കാര്‍- സര്‍ക്കാരിതര തരിശു ഭൂമി കണ്ടെത്തി കൃഷിക്കുപയുക്തമാക്കുമെന്ന് മന്ത്രി എംഎം മണി. സുഭിക്ഷ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...

കുമളി അതിര്‍ത്തി വഴി ഇന്ന് (6/5/20) എത്തിയത് 284 പേര്‍ (5pm വരെയുള്ള കണക്ക്)

കുമളി അതിര്‍ത്തി വഴി ഇന്ന് (6/5/20) എത്തിയത് 284 പേര്‍ (5pm വരെയുള്ള കണക്ക്) കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇന്ന്...

ഇടുക്കിയില്‍ 11 പേരുടെ ഫലം നെഗറ്റീവ്

കൊവിഡ് പരിശോധനയില്‍ ജില്ലയില്‍ 11 പേരുടെ ഫലം നെഗറ്റീവ് ആയി. പന്ത്രണ്ടു പേരാണ് പോസിറ്റീവ് ആയി ഉണ്ടായിരുന്നത്.തൊടുപുഴ ഇടവെട്ടി സ്വദേശി, ദേവികുളം സ്വദേശി, ജില്ലയിൽ...

ഓറഞ്ച് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങളും ഇളവുകളും ചുവടെചേര്‍ക്കുന്നു.

കോവിഡ് 19 ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഓറഞ്ച് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങളും ഇളവുകളും ചുവടെ ചേര്‍ക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന ഇളവുകള്‍ ജില്ലയില്‍ ഹോട്ട്സ്പോട്ട് ആയി...

ഇന്ന് ഇടുക്കിയിൽ രണ്ട് പേർക്ക് രോഗം ഭേദമായി

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച ആകെ 24 പേരിൽ നിലവിൽ 12 പേർക്ക് രോഗം ഭേദമായിട്ടുള്ളതും ബാക്കി 12 പേർ ആശുപത്രികളിൽ ചികിത്സയിലുമാണ്. ജില്ലയിൽ ഇന്ന് പുതുതായി 57 പേരെ...

ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ വിയോഗത്തിൽ ദുഖം പങ്കു വച്ച് ഇടുക്കി MLA

വിടവാങ്ങിയത് കർഷക സ്നേഹിയായ ലാളിത്യത്തിൻറെ ഇടയൻഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു ആനികുഴിക്കാട്ടിലിൻറെ വിയോഗത്തിലുള്ള ദുഃഖത്തിൽ പങ്കുചേരുന്നു. ഇടുക്കിയുടെ പോരാട്ടങ്ങളിൽ ഉറച്ച നിലപാടെടുത്തു...

ഇടുക്കി രൂപത പ്രഥമ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാടില്‍ ഇനി ഓര്‍മ

 ഒട്ടേറെ കര്‍ഷക പോരാട്ടങ്ങളുടെ അമരക്കാരനായ് എല്ലാവിധ ജനവിഭാഗങ്ങളുടെയും പ്രിയങ്കരനായിരുന്ന അദേഹം വാര്‍ധക്യ സാഹചമായ ബുദ്ധിമുട്ടുകളാല്‍ വിശ്രമ ജീവിതത്തിലായിരുന്നു.78 വയസായിരുന്നു.തന്‍റെ ശക്തമായ നിലപാടുകളാല്‍ ഒരുകാലത്ത് അദ്ദേഹം രാക്ഷ്ട്രീയ കേരളത്തിന്‍റെ ചര്‍ച്ചാവിഷയം ആയി...

അപരിചിത യുവാവിനും ഭാര്യക്കും സഹായവുമായി റോഷി അഗസ്റ്റിൻ MLA .

ലോക് ഡൗണിൽ കുടുങ്ങിയ ഇടുക്കിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം കാരനായ യുവാവിനും ഭാര്യക്കും സഹായമെത്തിച്ച് റോഷി അഗസ്റ്റിൻ MLA . ഇടുക്കി ലബ്ബക്കടയിൽ ജോലി ചെയ്യുന്ന യുവാവിന്റെ ഭാര്യ ഗർഭിണിയായിരുന്നു...

ജില്ലയിൽ 3 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ 3 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു . പുതിയതായി രോഗം സ്ഥിരീകരിച്ചത്തൊടുപുഴ മുനിസിപ്പാലിറ്റി കൗൺസിലർ,തൊടുപുഴ ജില്ലാ ആശുപത്രിയിലെ സ്റ്റാഫ്‌...
- Advertisment -

Most Read

കരിമ്പനിലെ കൊടും വളവുകളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നതായ് പരാതി..#IDUKKI

കരിമ്പന്‍ പാലത്തിനു സമീപമുള്ള കൊടും വളവില്‍ വലിയ വണ്ടികള്‍ മിക്ക ദിവസങ്ങളിലും കുടുങ്ങുന്നതായ് നാട്ടുകാര്‍.വീതി കുറഞ്ഞ റോഡില്‍ മണ്ണിടിഞ്ഞു വീണത്‌ പൂര്‍ണമായ് നീക്കം ചെയ്യാത്തതും കൊടും വളവില്‍ വീതികുറച്ച് ടാറിംഗ്...

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മൂന്നാർ ശിക്ഷക് സദനിൽ നിരീക്ഷണത്തിൽ ആയിരുന്ന 48 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം 19-ന് നവി മുംബൈയിൽ നിന്നും കൊല്ലത്തുള്ള ഒരു കുടുംബത്തോടൊപ്പം കാറിൽ...

കുമളി അതിര്‍ത്തി വഴി ഇന്ന് എത്തിയത് 335 പേർ

സംസ്ഥാന സർക്കാർ നല്കിയ ഓൺലൈൻ പാസ് മുഖേന കുമളി ചെക്ക് പോസ്റ്റു വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് 24/5/20 കേരളത്തിലെത്തിയത് 335 പേര്‍....

തീറ്റപ്പുല്‍ കൃഷി ചെയ്യാം.. കാശു വാരാം..# Latest Agriculture Subsidy

ലക്ഷക്കണക്കിന് രൂപ സബ്സിഡി ആയി ക്ഷീരകര്‍ഷകര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.ആര്‍ക്കൊക്കെ എന്തിനൊക്കെ കിട്ടും എന്ന് നമുക്കൊന്ന് നോക്കാം.ജില്ലാ ബ്ലോക്ക് ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്‌.